മറ്റു ഭാഷകളേക്കാൾ സത്യസന്ധമാണ് മലയാള സിനിമകൾ
അന്ന കീർത്തി ജോർജ്

മലയാള സിനിമയോടും മമ്മൂട്ടിയോടുമുള്ള ഇഷ്ടം, മേജര്‍ സിനിമയുടെ എഴുത്തും സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ചതും, രേവതിയുമായുള്ള കോമ്പിനേഷന്‍ സീനുകള്‍, ബോളിവുഡിന് സംഭവിച്ച തകര്‍ച്ചയും തെലുങ്ക് സിനിമകളുടെ വിജയക്കുതിപ്പും, ഗൂഡാചാരി, എവരു എന്നീ സിനിമകളുടെ വിജയം എന്നിവയെ കുറിച്ച് ഡൂള്‍ ടോക്കില്‍ സംസാരിക്കുകയാണ് തെലുങ്ക് യുവതാരം അദിവി ശേഷ്.

Content Highlight: Adivi Shesh says that malayalam films are more honest than any other industry

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.