| Monday, 31st May 2010, 5:29 pm

വാഹനാപകടം: കോഴിക്കോട്ട് ഒരാള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: കോഴിക്കോട് വടകരക്കടുത്ത് പുതുപ്പണത്ത് ബസ്സും ബൈക്കും കൂട്ടിമുട്ടി ഓരാള്‍ മരിച്ചു. ബൈക്കിന് പുറകില്‍ സഞ്ചരിച്ചിരുന്ന പയ്യോളി സ്വദേശി ധന്യയാണ് മരിച്ചത്. ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

We use cookies to give you the best possible experience. Learn more