മതത്തിന്റെപേരിൽവിഭജിക്കാൻനോക്കുന്നകേന്ദ്രസർക്കാരിനെതോൽപിക്കും | പുതിയ ജനറേഷൻ ഈ രാജ്യത്തെ മാറ്റിമറക്കും | ചോദ്യം ചോദിക്കുന്ന വിദ്യാർത്ഥികളെ എന്തിനാണ് കേന്ദ്ര സർക്കാർ ആക്രമിക്കുന്നത്?
ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തെ പോലീസ് അടിച്ചമർത്താൻ നോക്കിയതിനെതിരെ കോഴിക്കോട് നടന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തവരോട് വോക്‌സ്പോപ്പ് ചോദിക്കുന്നു
Content Highlight : A vox pop with participants at a solidarity event in Kozhikode, held to protest the police crackdown on the student agitation in Delhi