| Saturday, 3rd October 2026, 11:43 am

പടച്ചോനെ പേടിക്കുന്ന സലഫികളും പടച്ചോനെ സ്നേഹിക്കുന്ന സൂഫികളും

എം.എന്‍ കാരശ്ശേരി

ഏറ്റവും ശുദ്ധിയുള്ളതും സ്നേഹമുള്ളതുംസൂഫികൾക്കാണ് | സലഫികൾ  ദൈവത്തെ പേടിക്കുന്നു | സൂഫികൾ പടച്ചോനെ സ്നേഹിക്കുന്നു | സലഫികളും ജമാഅത്തെ ഇസ്ലാമിയും പറയുന്നത് ക്രിസ്ത്യാനിയിൽ നിന്നും ഹിന്ദുവിൽ നിന്നും പകർത്തിയെടുത്തതാണ് സൂഫിസമെന്നാണ്

Content highlight : A video about Salafis in Kerala who claim that Sufis are opposed to Islam and criticize a teacher and Sufi writer

എം.എന്‍ കാരശ്ശേരി

എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍