ഫ്രഞ്ച് വിപ്ലവം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മലബാര്‍ സമരം. അത് ബ്രിട്ടീഷുകാരുടെ വ്യാഖ്യാനങ്ങള്‍ക്കും അപ്പുറമാണ്. എന്നാല്‍ ആ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ വിപ്ലവത്തിനും മലബാര്‍ സമരം കാരണമായിട്ടുണ്ട് | മുസ്‌ലിയാര്‍ കിങ് പുസ്തകത്തെ മുന്‍നിര്‍ത്തി ഗ്രന്ഥകാരന്‍ ഡോ. അബ്ബാസ് പനക്കലും ചരിത്രകാരന്‍ ഡോ. പി.കെ. പോക്കറും തമ്മിലുള്ള സംഭാഷണം
content highlights: A conversation between Dr. Abbas Panakal and historian Dr. P.K. poker Based on the Musliar King book