പോരാട്ടം, വികസനം, വിപ്ലവം... അംബികയുടെ മറുവാക്ക് | P AMBIKA | DOOLTALK
അനുഷ ആന്‍ഡ്രൂസ്

“കേരളത്തിലെ ഏറ്റവും ക്രൂരനായ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് തുറന്നെഴുതിയിട്ടുണ്ട്” മറുവാക്ക് എന്ന രാഷ്ട്രീയ സാംസ്കാരിക മാസികയുടെ എഡിറ്റർ പി. അംബിക ഡൂൾ ടോക്കിൽ‌ താൻ നടത്തിയിട്ടുള്ള സമര പോരാട്ടങ്ങളെ കുറിച്ച് സംസാരിക്കുന്നു


Content Highlight: Dool Talk with P Ambika, editor Maruvakk magazine

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.