അഗ്നിവീര്‍; രാഹുൽ, മോദി തർക്കത്തിനിടയിൽ രാജ്യം അറിയേണ്ടത് ഈ യാഥാർഥ്യങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗ്‌നിവീറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനെ ഒരു കാര്യം ബോധിപ്പിക്കുന്നു, നിങ്ങള്‍ തുടങ്ങിവെച്ച അഗ്‌നിവീര്‍ പദ്ധതിയില്‍ പ്രവേശിച്ച സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് രാജ്യത്ത് മരിച്ചുവീണത് 20 അഗ്‌നിവീര്‍ സൈനികരാണ്.

Content Highlight: 20 Agniveer soldiers died in the country in one year