| Saturday, 15th February 2020, 11:17 pm

ഫഹദ് ഫാസിലും സക്കരിയ മുഹമ്മദും ഒന്നിക്കുന്നു?; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജോജു ജോര്‍ജും ഇന്ദ്രജിത്തും ഷറഫുദ്ദീനും ഗ്രേസ് ആന്റണിയും അഭിനയിക്കുന്ന ഹലാല്‍ ലവ് സ്‌റ്റോറിക്ക് ശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ഹലാല്‍ ലവ് സ്‌റ്റോറി വിഷുവിനാണ് റിലീസ് ചെയ്യുന്നത്. ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുഡാനി ഫ്രം നൈജീരിയയ്ക്കും ഇരുവരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ആഷിഖ് അബുവാണ് ഹലാല്‍ ലവ് സ്‌റ്റോറിയുടെ നിര്‍മ്മാണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫഹദ് ഫാസില്‍ ഇപ്പോള്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. ശ്യാം പുഷ്‌ക്കരനാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more