| Saturday, 10th August 2013, 2:40 pm

യമഹ എഫ്‌സി സ്‌പെഷല്‍ എഡിഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]യമഹയുടെ എഫ് സി സീരീസ് ബൈക്കുകളായ എഫ് സി എസിനും ഫേസറിനും സ്‌പെഷല്‍ എഡിഷന്‍. []

ആകര്‍ഷകമായ ഗ്രാഫിക്‌സും ബാറ്റില്‍ ഗ്രീന്‍ ബോഡി നിറവുമാണ് പ്രധാന സവിശേഷത.

എന്‍ജിന്‍ അടക്കമുള്ള മറ്റു ഘടകങ്ങളില്‍ മാറ്റമില്ല. 13.8 ബിഎച്ച്പി  13.6 എന്‍എം ശേഷിയുള്ള 153 സിസി , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് രണ്ടു മോഡലുകള്‍ക്കും.

അഞ്ചു സ്പീഡാണ് ഗീയര്‍ബോക്‌സ്. ഡല്‍ഹി എക്‌സ്!ഷോറൂം വില എഫ്‌സി എസ്  74,385 രൂപ, ഫേസര്‍  79,485 രൂപ.

Latest Stories

We use cookies to give you the best possible experience. Learn more