| Tuesday, 29th December 2015, 2:00 pm

പൂനെ ഇന്‍ഫോസിസില്‍ യുവതി മാനഭംഗത്തിനിരയായി; 2 പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ഇന്‍ഫോസിസിന്റെ പൂനെ കാമ്പസില്‍ യുവതി മാനഭംഗത്തിനിരയായി. ഡിസംബര്‍ 27നാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. കാമ്പസിലെ ഫേസ്-1ലാണ് സംഭവം. ഇന്‍ഫോസിസ് കാന്റീനിലെ ജീവനക്കാരിയാണ് യുവതി. സംഭവുമായി ബന്ധപ്പെട്ട് കാന്റീന്‍ ജീവനക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികള്‍ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഹിന്‍ജെവാഡി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

We use cookies to give you the best possible experience. Learn more