| Tuesday, 22nd January 2019, 11:07 am

പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. 53 പൊലീസ് സ്റ്റേഷനുകളിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്.

ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരിലാണ് പരിശോധന. എസ്.പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

ALSO READ: ബാബരി മസ്ജിദ് പൊളിച്ചുകളയാന്‍ ഇ.എം.എസ് ആവശ്യപ്പെട്ടോ? ചാനല്‍ചര്‍ച്ചയില്‍ സംഘപരിവാര്‍ പ്രചരണം ഏറ്റുപിടിച്ച അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണിയ്ക്കു മുമ്പില്‍ വസ്തുതകള്‍ നിരത്തി ഷാനി പ്രഭാകരന്‍

മാഫിയ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റെയ്ഞ്ചില്‍ മാത്രം 21 സ്റ്റേഷനുകളിലാണ് പരിശോധന നടത്തുന്നത്.

പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നത് അപൂര്‍വ്വമാണ്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more