| Sunday, 8th December 2019, 11:50 pm

വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴുന്ന കാറില്‍ നിന്നും സാഹസികമായി ഡ്രൈവറെ രക്ഷിച്ച് ഒമാന്‍ പൊലീസ്, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മസ്‌കറ്റ്: വെള്ളപ്പൊക്കത്തിലകപ്പെട്ട് മുങ്ങിത്താഴുന്ന കാറില്‍ നിന്നും അതി സാഹസികമായി ഡ്രൈവറെ രക്ഷിച്ച് ഒമാന്‍ പൊലീസ്. കുത്തിയൊലിക്കുന്ന വെള്ളത്തിലപ്പെട്ട കാറിന്റെ മുകള്‍ ഭാഗത്തു നിന്ന ഡ്രൈവറെ ഹെലികോപ്റ്ററിലെത്തി കയറിലൂടെ താഴേക്കിറങ്ങി രക്ഷപ്പെടുത്തുന്ന ഒമാന്‍ പൊലീസിന്റെ വീഡിയോ ഒമാന്‍ പൊലീസ് വകുപ്പ് തന്നെയാണ് ട്വിറ്ററില്‍ പങ്കു വെച്ചിരിക്കുന്നത്.
ഒമാനിലെ ധങ്ക് വാലിയിലാണ് സംഭവം.

Latest Stories

We use cookies to give you the best possible experience. Learn more