| Saturday, 3rd April 2021, 12:39 pm

പ്രചരണത്തിനിടെ വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍ പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ആറന്മുളയിലെ ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍ പെട്ടു. ഇന്നു രാവിലെ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

വീണ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ എതിര്‍ ദിശയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ വീണയും ഡ്രൈവറേയും ആശുപത്രിയില്‍ എത്തിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more