| Saturday, 24th April 2021, 11:43 am

ഉത്തരാഖണ്ഡില്‍ മിന്നല്‍പ്രളയം; എട്ടുമരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ എട്ടുപേര്‍ മരിച്ചു. പരിക്കേറ്റ ആറ് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. പ്രളയത്തില്‍പ്പെട്ട 384 പേരെ സൈന്യം രക്ഷപ്പെടുത്തി.

സുംന എന്ന സ്ഥലത്താണ് പ്രളയം ഉണ്ടായത്. കഴിഞ്ഞ കുറേദിവസങ്ങളിലായി പ്രദേശത്ത് മഞ്ഞ് മൂടിക്കിടക്കുകയായിരുന്നു. ഇതാവാം പ്രളയത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

updating…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more