യൂണിവേഴ്സിറ്റിഗ്രാന്റ്കമ്മീഷൻനടത്തുന്നനെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനാകാതെഅപേക്ഷാർത്ഥികൾവലയുന്നു. ഒ.ബി.സി /എസ്‌സി /എസ്ടി /ഇ.ഡബ്ല്യൂ.എസ്സംവരണവിഭാഗത്തിൽവരുന്ന വിദ്യാർത്ഥികളിൽനോൺ ക്രിമിലിയർ സർട്ടിഫിക്കറ്റിനായിഅപേക്ഷിച്ചവർക്ക്മാത്രമേനിലവിൽനെറ്റ്എക്സാമിന്അപേക്ഷ പൂർത്തിയാക്കാൻസാധിക്കുന്നുള്ളൂ.
സാധാരണയായിനെറ്റ്പാസായവർമാത്രംനോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ്നൽകിയാൽ മതിയായിരുന്നു. കഴിഞ്ഞവർഷം ഇത്പോലെനോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഘട്ടത്തിൽവിവിധവിദ്യാർത്ഥി സംഘടനകളുടെഎതിർപ്പിനെതുടർന്ന് യു.ജി.സി മാനദണ്ഡംഒഴിവാക്കിയിരുന്നു.
എന്നാൽഈവർഷംവെബ്സൈറ്റിൽനോൺക്രിമിലിയർ സർട്ടിഫിക്കറ്റ്നമ്പർ നൽകണമെന്നാണ്നിർദേശം.
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നെറ്റ് വെബ്‌സൈറ്റിൽ നോൺ ക്രിമിലയർ നമ്പറിനായുള്ള കോളം
അവസാനഘട്ടംഅപേക്ഷിക്കുന്നസംവരണവിഭാഗത്തിൽവരുന്നവിദ്യാർഥികൾജനറൽവിഭാഗത്തിൽപരീക്ഷയെഴുതുന്ന സാഹചര്യത്തിലേക്കാണ്ഈനടപടികൾകൊണ്ടുപോകുകയെന്ന്അപേക്ഷാർത്ഥികൾപറഞ്ഞു.കേന്ദ്രസർക്കാരിന്റെസംവരണവിരുദ്ധനടപടിയായിഇതിനെകാണേണ്ടി വരുമെന്നുംഅപേക്ഷാർത്ഥികൾകൂട്ടിച്ചേർത്തു.
CONTENT HIGHLIGHT : UGC NET Application Glitch Affects Reserved Categories