| Friday, 9th March 2012, 4:45 pm

ആര്‍.ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന് വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജിവെച്ച നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇന്ന് രാവിലെ അഞ്ചുമണിയോടെ ശെല്‍വരാജ് ഒരു യു.ഡി.എഫ് നേതാവിനൊപ്പം മുഖ്യമന്ത്രിയെ കണ്ടതായാണ് തനിക്ക് ലഭിച്ച വിവരമെന്നും വി.എസ്. പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more