| Saturday, 24th March 2018, 3:46 pm

ക്രെയിനില്‍ തലകീഴായി തൂങ്ങി ടൊവിനോയുടെ അഭ്യാസം (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: “ഒരു കുപ്രസിദ്ധ പയ്യന്‍” എന്ന ചിത്രത്തിന്റ ഷൂട്ടിങ് ലൊക്കേഷനില്‍ നടന്‍ ടൊവിനോ തോമസിന്റെ അഭ്യാസ പ്രകടനം. ഷൂട്ടിങ് ഇടവേളയിലെ ഈ അഭ്യാസ പ്രകടനമിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ടൊവിനോ ക്രെയിനിന്റെ കൊളുത്തില്‍ ചാടിപ്പിടിച്ച് അനായാസം തലകീഴായി മറിഞ്ഞ് താഴേക്ക് സേഫ് ലാന്റ് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോ കാണാം:-

മധുപാല്‍ സംവിധാനം നിര്‍വഹിക്കുന്ന “ഒരു കുപ്രസിദ്ധ പയ്യന്‍” എന്ന ചിത്രത്തില്‍ നിമിഷ സജയനാണ് ടൊവിനോയുടെ നായികയായെത്തുന്നത്. ജീവന്‍ ജോബ് തോമസാണ് തിരക്കഥ.


Also Read:

ഊറ്റം കൊള്ളാന്‍ കാല്‍പന്തല്ലാതെ സിനിമയുമുണ്ട്; ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ സക്കരിയ സംസാരിക്കുന്നു

മലപ്പുറത്തിന്റെ ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത ഒരേടാണ് സുഡാനി ഫ്രം നൈജീരിയ, ഇതിന്റെ വക്കില്‍ രക്തം പുരണ്ടിരിക്കുന്നുണ്ട്

Latest Stories

We use cookies to give you the best possible experience. Learn more