ടിബറ്റൻ ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ നേതാവാണ് ദലൈലാമ. തന്റെ പിൻഗാമിയെക്കുറിച്ചുള്ള ദലൈലാമയുടെയും ചൈനീസ് ഭരണകൂടത്തിന്റെയും പ്രസ്താവനകൾ വലിയ വിവാദത്തിനും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. 1959ൽ ടിബറ്റിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ താമസിക്കുകയാണ് നിലവിലെ ദലൈലാമ. അദ്ദേഹം ഇന്ത്യ ചൈന ബന്ധത്തിലെ സങ്കീർണമായ രാഷ്ട്രീയ, മതപര പ്രശ്നങ്ങളുടെ ഹേതുവാണെന്നും പറയാം.
Content Highlight: Tibet, Dalai Lama, Arunachal Pradesh, China The controversies start here