| Tuesday, 28th July 2015, 4:33 pm

വിദ്യാര്‍ഥികളെ ചോദ്യം ചോദിക്കാന്‍ അനുവദിക്കുക; എ.പി.ജെ അബ്ദുള്‍ കലാമിന്റെ 13 ഉദ്ധരണികള്‍ വാക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയുടെ മിസൈല്‍മാന്‍ വിടവാങ്ങിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് ഒരഗ്നിച്ചിറകിന്റെ കുറവുണ്ടെന്ന് തിരിച്ചറിഞ്ഞ മഹാപ്രതിഭാശാലിയെന്ന് അദ്ദേഹത്തെ വിലയിരുത്തുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. തീര്‍ച്ചയായും ശാസ്ത്രരംഗത്ത് കരുത്തുറ്റ സാന്നിദ്ധ്യം തന്നെയായിരുന്നു അദ്ദേഹം. ആ അര്‍ത്ഥത്തില്‍ അദ്ദേഹം അടയാളപ്പെടുത്തേണ്ടതുതന്നെ. അതുപോലെ ശക്തമായ വരികളിലൂടെ അദ്ദേഹം രാജ്യത്തെ യുവാക്കളെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു എന്നതില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്നപ്പോഴുമൊക്കെ അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ തീര്‍ച്ചയായുംജനമനസുകളെ അദ്ദേഹത്തോട് അടുപ്പിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ വളരെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ചില ഉദ്ദരണികളാണ് താഴെ കൊടുത്തിരിക്കുന്നത്…













Latest Stories

We use cookies to give you the best possible experience. Learn more