കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയിലും മലപ്പുറം പൊന്നാനിയിലും ഇന്ന് (ശനിയാഴ്ച) റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ ഞായറാഴ്ച മുതല്‍ വ്രതാരംഭം കുറിക്കും.
മാസപ്പിറവി കണ്ടതായി ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍ തുടങ്ങിയവര്‍ അറിയിച്ചു.
Content Highlight: The month of Ramadan has dawned; Fasting begins tomorrow in Kerala