പക്ഷെ എന്തുവന്നാലും നിക്കര്‍ വിട്ടൊരു കളിക്ക് തങ്ങളില്ല എന്നാണ് സംഘം വ്യക്തമാക്കിയിരിക്കുന്നത്. അപ്പോള്‍ നിക്കറിലാവാം പരിഷ്‌ക്കാരം എന്നാണ് സംഘടന ആലോചിക്കുന്നത്.
മാറ്റം നിക്കറിലല്ല, കാക്കി നിറത്തോടാണ് എന്നുമാത്രം. സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ കാക്കിയെന്നു കേട്ടാല്‍ ഇപ്പോള്‍ പിള്ളേര്‍ ചിരിക്കുമത്രേ. ഹെന്തിന്, പണ്ട് നിക്കറിട്ട് ഡ്രില്ല് കളിച്ച് ഗുജറാത്തിലൂടെ തത്തിക്കളിച്ച് ഇന്ത്യയുടെ തലപ്പത്തെത്തിയ സൂപ്പര്‍മാന്‍ സാക്ഷാല്‍ നരേന്ദ്ര മോദിവരെ ഇപ്പോഴത്തെ നിക്കറിനെ പിരാകിയിട്ടുണ്ട്. അപ്പോള്‍ കാക്കി മാറ്റണം.
അങ്ങനെ വൈകിയാണേലും മോദി തരംഗം നിക്കറിലെങ്കിലും കണ്ടുതുടങ്ങും. അതത് കാലത്തെ അഭിപ്രായങ്ങള്‍ അനുസരിച്ച് ഇനി മാറ്റങ്ങള്‍ വരും, സര്‍ക്കാര്‍ നയത്തിലല്ല, നിക്കറില് :P
പിള്ളേരെ ചാക്കിട്ടു പിടിക്കാന്‍ നിക്കറാണെങ്കില്‍ നിക്കര്‍. നിക്കര്‍ ന്യൂജെന്‍ ആവണം. ന്യൂജെന്‍ പിള്ളേര്‍ക്ക് ഇപ്പോള്‍ പ്രിയം “മോദി സ്യൂട്ട് സ്‌റ്റൈല്‍” ആണ്. പിന്നെ ത്രിശൂല്‍, കൗബോയ്, നീ പോമോനെ ദിനേശാ, സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നുവേണ്ട പുതിയ പുതിയ ടേസ്റ്റിലാണല്ലോ നമ്മുടെ ന്യൂ ജെന്‍.
അപ്പോള്‍ ആര്‍.എസ്.എസുകാര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള ഏതാനും ചില നിക്കര്‍ മോഡലുകള്‍ നമുക്കൊന്ന് പരിശോധിക്കാം. അഭിപ്രായം നിങ്ങള്‍ക്ക് വിട്ടിരിക്കുന്നു.
-1-
മോദി സ്യൂട്ട് സ്‌റ്റൈല്‍
-2-
മോദി ഫെയ്‌സ് കട്ട് സ്റ്റൈല്‍
-3-
ആങ്ക്രി ബേര്‍ഡ് സ്റ്റൈല്‍
മരിജുവാന ലീഫ് സ്റ്റൈല്‍
–
-5-
ത്രിശൂല്‍ സ്റ്റൈല്‍
-6-
നീ പോ മോനെ ദിനേശാ സ്റ്റൈല്‍
-7-
ഷിറ്റ് സ്‌റ്റൈല്‍
-8-
ടൈഗര്‍ ഫെയ്‌സ് കട്ട് സ്റ്റൈല്‍
-9-
ടൈഗര്‍ സ്‌കിന്നി
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സ്‌റ്റൈല്‍
ബാലരമ സ്‌റ്റൈല്‍
മിക്കി മൗസ് സ്‌റ്റൈല്‍
ഹിറ്റ്‌ലര്‍ മൊസ്റ്റാഷ് സ്‌റ്റൈല്‍
-14-
ഗോവാ ബീച്ചി
കൗ ബോയ് ഹാറ്റ് സ്‌റ്റൈല്‍