| Wednesday, 10th June 2020, 12:35 pm

കൊവിഡ് വാര്‍ഡില്‍ രോഗി ആത്മഹത്യക്ക് ശ്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി ആത്മഹത്യക്ക്ശ്രമിച്ചു. കൊവിഡ് വാര്‍ഡിലാണ് ആത്മഹത്യാശ്രമം. വാര്‍ഡിനുള്ളിലാണ് രോഗി തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. രോഗിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു.
updating….

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more