| Thursday, 19th September 2019, 10:22 am

തിരുവനന്തപുരം ഗവ:ആര്‍ട്‌സ് കോളേജില്‍ 23 വര്‍ഷത്തിന് ശേഷം എസ്.എഫ്.ഐ ക്കെതിരെ സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ഗവ:ആര്‍ട്‌സ് കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കെതിരെ എ.ഐ.ഡ്.എസ്.ഒ സ്ഥാനാര്‍ത്ഥി. രണ്ടാം വര്‍ഷ ബി.എസ്.സി ഫിസിക്‌സ് വിദ്യാര്‍ത്ഥി ജെ.മീരയാണ് എസ്.എഫ്.ഐക്കെതിരെ മത്സരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എസ്.യു.സി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയാണ് എ.ഐ.ഡി.എസ്.ഒ. ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് മീര മത്സരിക്കുന്നത്.

23 വര്‍ഷത്തിന് ശേഷമാണ് എസ്.എഫ്.ഐ അല്ലാതെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടന ആര്‍ട്‌സ് കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക മത്സരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more