| Sunday, 12th May 2019, 10:53 am

''ഞാളെ ചെറിയ ബുദ്ധിയില്‍ തോന്നിയതാ...''; ബാലാകോട്ട് ആക്രമണത്തിലെ 'റഡാര്‍ ബുദ്ധിയെ' ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്റെ ബുദ്ധിയാണ് ബാലാകോട്ട് ആക്രമണത്തിന് വ്യോമസേനയ്ക്ക് പ്രചോദനമായതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ട്രോളി സോഷ്യല്‍ മീഡിയ. ഞാളെ ചെറിയ ബുദ്ധിയില്‍ തോന്നിയതാണെന്ന് പറഞ്ഞ് നിരവധി പേരാണ് ട്രോളുകളിലൂടെ
മോദിയെ കണക്കിന് പരിഹസിക്കുന്നത്.

മോശം കാലാവസ്ഥയുടെ പശ്ചാലത്തില്‍ ബാലാകോട്ട് ആക്രമണം മാറ്റിവെക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും മേഘങ്ങള്‍ ഉള്ളതുകൊണ്ട് പാക് റഡാറുകള്‍ക്ക് ഇന്ത്യന്‍ വിമാനങ്ങളെ കണ്ടെത്താന്‍ കഴിയില്ലെന്ന ബുദ്ധി താനാണ് സൈന്യത്തിന് നല്‍കിയതെന്നായിരുന്നു അഭിമുഖത്തില്‍ മോദി പറഞ്ഞത്. ഇതിനെയാണ് സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ പരിസഹിക്കുന്നത്….ട്രോളുകളിലൂടെ…..

ട്രോള്‍: ഇന്‍ബാര്‍ ജബാരി
കടപ്പാട്: ഐ.സി.യു

ട്രോള്‍: രാജീവ് കുമാര്‍

ട്രോള്‍: അര്‍ജുന്‍ താഴെശേരില്‍

ട്രോള്‍: ഷൈന്‍ ജോസ്

ട്രോള്‍: ജിന്‍സന്‍ എബ്രഹാം

കടപ്പാട്: സുല്‍ഫിക്കര്‍

Latest Stories

We use cookies to give you the best possible experience. Learn more