| Thursday, 24th November 2016, 10:11 am

'വിയോജിക്കാന്‍ ഒാപ്ഷനില്ല'; മോദിയുടെ ആപ്പിനെ ട്രോളി സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നു, ഭാഗികമായി യോജിക്കുന്നു, പറയാന്‍ സാധിക്കില്ല എന്നീ മൂന്ന് ഓപ്ഷനുകളാണ് ആപ്പിലെ ചില ചോദ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത് ചോദ്യത്തിന് എതിരഭിപ്രായമറിയിക്കാനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. ഇതിനെയടക്കം വിമര്‍ശിച്ചാണ് സോഷ്യല്‍മീഡിയയിലെ ട്രോളുകള്‍.

സര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടി പുറത്തിറക്കിയ നമോആപ്പിനെ കളിയാക്കി സോഷ്യല്‍ മീഡിയ.

പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നു, ഭാഗികമായി യോജിക്കുന്നു, പറയാന്‍ സാധിക്കില്ല എന്നീ മൂന്ന് ഓപ്ഷനുകളാണ് ആപ്പിലെ ചില ചോദ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത് ചോദ്യത്തിന് എതിരഭിപ്രായമറിയിക്കാനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. ഇതിനെയടക്കം വിമര്‍ശിച്ചാണ് സോഷ്യല്‍മീഡിയയിലെ ട്രോളുകള്‍.

Read more

നോട്ട് പിന്‍വലിക്കലില്‍ നരേന്ദ്രമോദിയെ പിന്തുണച്ചത് നാലര ലക്ഷത്തോളം പേര്‍ മാത്രം

Read more: ഫോട്ടോസ്റ്റാറ്റല്ല, ‘ഒറിജിനല്‍’ കള്ളനോട്ട്: 2000 രൂപയുടെ ആദ്യ ഫെയ്ക്ക് നോട്ട് ഗുജറാത്തില്‍

We use cookies to give you the best possible experience. Learn more