| Tuesday, 13th March 2012, 3:35 pm

രാജിയ്ക്ക് മുന്‍പ് നിരവധി തവണ ശെല്‍വരാജ് പി,സി ജോര്‍ജിനെ വിളിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജ് രാജിവെച്ച ദിവസം പുലര്‍ച്ചെ അഞ്ചുമണിമുതല്‍ നിരവധി തവണ പി.സി ജോര്‍ജിനെ വിളിച്ചതായി ടെലഫോണ്‍ രേഖകള്‍. തിരുവനന്തപുരം പരിധിക്കുള്ളില്‍ ആയിരിക്കുമ്പോള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

We use cookies to give you the best possible experience. Learn more