| Sunday, 27th March 2016, 7:51 pm

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ അവസാനത്തെ ബോള്‍ കമന്റേറ്റര്‍മാര്‍ അഭിനയിച്ച് കാണിച്ചപ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാനെ ധോണി റണ്‍ ഔട്ടാക്കുന്നത് അഭിനയിച്ച് കാണിക്കുന്ന മുന്‍ ക്രിക്കറ്റ് താരങ്ങളുടെ വീഡിയോ വൈറലാവുന്നു. ഐ.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

വീഡിയോയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഷോണ്‍ പൊള്ളോക്കും എം.എസ് ധോണിയായി ഡാരന്‍ ഗംഗയുമാണ് അഭിനയിക്കുന്നത്. നിക്ക് നൈറ്റ്, റസല്‍ ആര്‍നോള്‍ഡ് തുടങ്ങിയവരും വീഡിയോയില്‍ അഭിനയിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more