| Wednesday, 30th July 2025, 12:27 pm

മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ച് സെഷന്‍ കോടതിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി സെഷന്‍ കോടതിയും. ദുര്‍ഗ് സെഷന്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സെഷന്‍ കോടതിക്ക് ഈ കുറ്റകൃത്യത്തിന് ജാമ്യം നല്‍കാനുള്ള അധികാരമില്ലെന്ന ബജ്രംഗ്ദള്‍ അഭിഭാഷകന്റെ വാദത്തെ തുടര്‍ന്നാണ് സെഷന്‍ കോടതി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയത്.

Content Highlight: Sessions court rejects bail plea of Malayali nuns arrested in Chhattisgarh on charges of religious conversion

We use cookies to give you the best possible experience. Learn more