| Thursday, 25th April 2013, 10:38 am

റാപ്പിഡ് ലിമിറ്റഡ് എഡിഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌കോഡ ഇന്ത്യയുടെ ഏറ്റവും വില്‍പ്പനയുള്ള കാറായ റാപ്പിഡിനു പരിമിതകാലപതിപ്പ്. പ്രസ്റ്റീജ് എന്ന പ്രത്യേക പതിപ്പ് 1.6 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ വകഭേദത്തില്‍ ലഭിക്കും. []

സാറ്റലൈറ്റ് നാവിഗേഷന്‍ , വിന്‍ഡ് വൈസറുകള്‍ , റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ എന്നീ അധിക സൗകര്യങ്ങള്‍ റാപ്പിഡ് പ്രസ്റ്റീജിനുണ്ട്. കൊച്ചി എക്‌സ് ഷോറൂം വില 9.15 ലക്ഷം രൂപ.

രണ്ട് എയര്‍ ബാഗുകള്‍ , എബിഎസ്  ഇബിഡി , ക്ലൈമറ്റ് കണ്‍ട്രോള്‍ എസി , റിയര്‍ എസി വെന്റുകള്‍ എന്നിവയുള്ള കാറിന്റെ 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 103.6 ബിഎച്ച്പി  250 എന്‍എം ആണ് ശേഷി.

അഞ്ച് സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്‌സുള്ള സെഡാന് 20.5 കിമീ / ലീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സ്‌കോഡ ഇന്ത്യയുടെ ഏറ്റവും വില്‍പ്പനയുള്ള കാറായ റാപ്പിഡിനു പരിമിതകാലപതിപ്പ്. കൊച്ചി എക്‌സ് ഷോറൂം വില 9.15 ലക്ഷം രൂപ.

Latest Stories

We use cookies to give you the best possible experience. Learn more