| Wednesday, 6th December 2017, 12:19 am

കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

എഡിറ്റര്‍

 

കണ്ണൂര്‍: പാനൂര്‍ പൂത്തൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എ.നൗഷാദ്, പി.നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് നൗഷാദ്.

ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more