| Thursday, 16th May 2019, 11:07 pm

പലസ്തീന്‍ ജനതയ്ക്ക് ഇഫ്താര്‍ സമ്മാനമായി 1.5 ദശലക്ഷം യൂറോ നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

തെല്‍അവീവ്: പലസ്തീന്‍ ജനതയ്ക്ക് ഇഫ്താര്‍ സമ്മാനമായി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 1.5 ദശലക്ഷം യൂറോ നല്‍കിയതായി റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ 9 സ്‌പോര്‍ട്ട്‌സ് പ്രൊ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2016ല്‍ ഇസ്രഈല്‍ കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട അഹമ്മദ് ദവാബ്ഷ എന്ന അഞ്ച് വയസ്സുകാരനെ റയല്‍ മാഡ്രിഡ് ക്ലബിലേക്ക് ക്ഷണിച്ച് ക്രിസ്റ്റാനോ സന്തോഷം പങ്കുവെച്ചത് വലിയ വാര്‍ത്തയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more