| Wednesday, 13th July 2016, 7:16 pm

റിയോ ഒളിമ്പിക്‌സ്: മലയാളി താരം കെ.ടി ഇര്‍ഫാന് യോഗ്യത ഇല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: മലയാളി താരം ഒളിമ്പ്യന്‍ കെ.ടി ഇര്‍ഫാന് ഒളിമ്പിക് യോഗ്യത ഇല്ല. ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ യോഗ്യത നേടിയെങ്കിലും ആദ്യ മൂന്ന് സ്ഥാനം നേടിയ മൂന്നു പേരോടൊപ്പമെത്താന്‍ സാധിക്കാത്തതാണ് ഇര്‍ഫാന് വിനയായത്. മലപ്പുറം അരീക്കോട് സ്വദേശിയാണ് ഇര്‍ഫാന്‍.

Latest Stories

We use cookies to give you the best possible experience. Learn more