| Saturday, 14th June 2014, 6:44 pm

സ്‌പൈസി ഫ്രൈഡ് ചിക്കന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ആവശ്യമുള്ള സാധനങ്ങള്‍

1. ചിക്കന്‍  –     500 ഗ്രാം
2. മുളക്  –       150 ഗ്രാം (ചതച്ചത്)
3. കറിവേപ്പില-     ഒരു ഇതള്‍
4. മുളക്‌പൊടി-     1 ടീസ്പൂണ്‍
5. മഞ്ഞള്‍പൊടി-     1/2ടീസ്പൂണ്‍
6. ഉള്ളി -500 ഗ്രാം
7. ഉപ്പ്     -ആവശ്യത്തിന്
8 .എണ്ണ –     ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നല്ലതു പോലെ കഴുകി വൃത്തിയാക്കിയ ചിക്കന്‍ 2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് ഒരു െ്രെഫയിംഗ് പാനില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വെയ്ക്കുക. എണ്ണ ചൂടാക്കിയതിനു ശേഷം മിശ്രിതമാക്കി വെച്ചിരിക്കുന്ന ചിക്കന്‍ ചെറുതീയില്‍ പൊരിച്ചെടുത്ത് ചൂടോടെ വിളമ്പാം.

Latest Stories

We use cookies to give you the best possible experience. Learn more