ചേരുവകള്‍
തൈര്- 2 കപ്പ്
ജീരകം- 1/2 ടീസ്പൂണ്‍
കടുക്- 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക്- 3 എണ്ണം
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
എണ്ണ- 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില- 2 തണ്ട്
ഉപ്പ്- പാകത്തിന്
ഉലുവാപ്പൊടി- 1 ടീസ്പൂണ്‍
ചുവന്നുള്ളി- 3 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വറ്റല്‍ മുളക്, കടുക്, ജീരകം, കറിവേപ്പില, ചുവന്നുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉടച്ചുവെച്ചിരിക്കുന്ന തൈര്, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഉലുവാപ്പൊടി എന്നിവ ചേര്‍ത്തിളയ്ക്കുക. ചൂടാകുമ്പോള്‍ വാങ്ങിവെയ്ക്കുക.