| Friday, 23rd November 2018, 10:22 am

പി.ടി.എ റഹീം എം.എല്‍.എയുടെ മകന്‍ സൗദിയില്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പണമിടപാട് കേസില്‍ കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീമിന്റെ മകന്‍ സൗദിയില്‍ അറസ്റ്റില്‍. ഹവാല ഇടപാടുമായിബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചന


മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു; ലക്ഷ്യം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തല്‍: ആരോപണവുമായി കെ. സുരേന്ദ്രന്‍


എം.എല്‍.എയുടെ മകളുടെ ഭര്‍ത്താവും അറസ്റ്റിലായി. എം.എല്‍.എയുടെ മകന്‍ ഷബീര്‍ ടി.പി, മകളുടെ ഭര്‍ത്താവ് ഷബീര്‍ വയോളി എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ ഷബീര്‍ വയോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്.

Latest Stories

We use cookies to give you the best possible experience. Learn more