| Saturday, 3rd March 2018, 12:43 pm

ത്രിപുരയിലെ മുന്നേറ്റം ആഘോഷിച്ച് ബി.ജെ.പി അനുഭാവികളായ മലയാളി ട്രോളന്മാര്‍; ട്രോളുകള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ.എമ്മിനെ ബഹുദൂരം പിന്നിലാക്കി ത്രിപുരയില്‍ അധികാരത്തിലേക്ക് അടുക്കുന്ന ബി.ജെ.പിയുടെ നേട്ടം ആഘോഷിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. തെരുവുകളിലെ ആഘോഷങ്ങള്‍ക്കു പുറമെ സോഷ്യല്‍ മീഡിയയിലും ബി.ജെ.പി തങ്ങളുടെ വിജയം മതിമറന്ന് ആഘോഷിക്കുകയാണ്.

ബി.ജെ.പി അനുഭാവികളായ മലയാളി ട്രോളന്മാരും ഗംഭീരമായാണ് ഓണ്‍ലൈനില്‍ ആഘോഷിക്കുന്നത്. നിരവധി ട്രോളുകളാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ത്രിപുരയിലെ പ്രധാന കക്ഷിയായിരുന്ന സി.പി.ഐ.എമ്മിനേയും ദേശീയതലത്തിലെ എതിരാളിയായ കോണ്‍ഗ്രസിനേയും രൂക്ഷമായി കളിയാക്കി കൊണ്ടുള്ള ട്രോളുകളാണ് ബി.ജെ.പി അനുകൂലികളായ ട്രോളന്മാര്‍ പടച്ചു വിടുന്ന ട്രോളുകളില്‍ ഭൂരിഭാഗവും.

ചില ബി.ജെ.പി അനുകൂല ട്രോളുകള്‍ കാണാം:


















ട്രോളുകള്‍ക്ക് കടപ്പാട്: ഔട്ട്സ്പോക്കണ്‍, ട്രോള്‍ മലയാളം ഫേസ്ബുക്ക് ഗ്രൂപ്പുകള്‍

We use cookies to give you the best possible experience. Learn more