| Thursday, 22nd October 2015, 12:11 am

അടിപൊളി പൊറോട്ട വീട്ടിലുണ്ടാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നല്ല അടിപൊളി പൊറോട്ട മുളകിട്ട് വെച്ച മീന്‍കറിക്കൊപ്പം കഴിക്കുന്നതൊന്നു മനസ്സില്‍ കണ്ടുനോക്കൂ… എങ്ങിനെ?

ഒരുവിധം ആഹാരങ്ങളെല്ലാം നമ്മള്‍ വീട്ടില്‍ നിന്നുണ്ടാക്കുമ്പോഴും. നല്ല പൊറോട്ട കഴിക്കാന്‍ നമ്മള്‍ ഹോട്ടലുകളെയാണ് ആശ്രയിക്കാറ്. എങ്കില്‍ നമുക്ക് വീട്ടില്‍ തന്നെ അതൊന്നന്നു പരീക്ഷിച്ച് നോക്കിയാലെന്താ? ഇവിടെയിതാ പൊറോട്ടയുണ്ടാക്കുന്ന രീതി എളുപ്പത്തില്‍ പഠിപ്പിച്ചുതരുന്ന ഒരു വീഡിയോ… ഒരു പക്ഷെ ” പ്രൊഫഷണല്‍ ആയില്ലെങ്കിലും സ്വാദ് കുറയാതെ തന്നെ പൊറോട്ട ഇനി വീട്ടിലുണ്ടാക്കി കഴിച്ചുനോക്കൂ…

Latest Stories

We use cookies to give you the best possible experience. Learn more