പൊന്നാനി: ബൈക്കില്‍ സഞ്ചരിക്കവെ ഇലക്ട്രിക് പോസ്റ്റ് വീണ് പോലീസുകാരന്‍ മരിച്ചു. പൊന്നാനി നരിപ്പറ്റയിലാണ് അപകടം. മലപ്പുറം എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനീഷാണ് മരിച്ചത്.