| Sunday, 15th October 2017, 10:00 am

സോളാര്‍ ബോംബ് വേങ്ങരയില്‍ ഏശിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സോളാര്‍ ബോംബിട്ടിട്ടും വേങ്ങരയെ ബാധിച്ചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വോട്ടു കുറഞ്ഞതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങരയില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണുണ്ടായത്. ലീഗിന്റെ സ്വാധീനമേഖലകളില്‍ പലയിടങ്ങളിലും ഭൂരിപക്ഷത്തില്‍ പകുതിയിലേറെ കുറവുണ്ടായി. 140 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 19757വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.എന്‍.എ ഖാദറിന് ലഭിച്ചത്.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കെ.എന്‍.എ ഖാദറിന് കിട്ടില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more