| Monday, 2nd February 2015, 5:48 pm

ഇന്ന് ലാലിസം നാളെ ഫാസിസം, പിന്നെ നാസിസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഹന്‍ലാലിന്റെ ലാലിസത്തിന് ആദ്യ ചുവടു തന്നെ പിഴച്ചത് ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങും കടന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളുടെ ആഘോഷമായി മാറിയിരിക്കുകയാണ്. ലാലിസത്തെ പരിഹസിക്കുന്ന കമന്റുകളുമായി ലാല്‍ വിരോധികളും ലാല്‍ആരാധകരും (ലാലിസം കേട്ടതോടെ ആരാധന നിര്‍ത്തിയവര്‍) ഒരു പോലെ സോഷ്യല്‍ മീഡിയകളില്‍ രംഗത്തെത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെതിരെ ഒരക്ഷരം മിണ്ടിയാല്‍ ഉറഞ്ഞുതുള്ളിയെത്തുന്ന മോഹന്‍ലാല്‍ ഭ്രാന്തന്‍മാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കാറില്ലത്രേ.

ലാലിസം വിമര്‍ശനകളില്‍ കമന്റു പോലെ തന്നെ ശ്രദ്ധനേടുന്ന ഒന്നാണ് പിക്ചര്‍ കമന്റുകള്‍. എട്ടുനിലയില്‍ പൊട്ടിയ ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ചില പിക്ചര്‍ കമന്റുകളിലൂടെ.

മൈക്ക് താഴെയിടടാാ


 നി ഫാസിസവും നാസിസവും


ഇതിലും ഭേദം കക്കാനിറങ്ങുന്നതാ


മോളൂ ഈ തിരുവന്തോരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നു കേട്ടിട്ടുണ്ടോ???


നീ ഒരുത്തനാ ഇവനെ കൂടെ കൊണ്ടുനടന്ന് വഷളാക്കുന്നത്‌


ഇതാ ഏലവും നാനയും


അമ്മേ…


Expectation Vs Reality


ഒരു താത്വികാവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്‌


ഒരു ഹൃദയാഘാതം


“ഗാനമേള”


ലാലിസം അത്ര മോശം ബ്രാന്‍ഡ് ഒന്നുമല്ല


നൂറു കൊല്ലം തപസ് ചെയ്താലും നിങ്ങളെ കൊണ്ട് പാടാന്‍ കഴിയില്ല

Latest Stories

We use cookies to give you the best possible experience. Learn more