| Sunday, 20th October 2019, 11:39 pm

ബിരിയാണിയില്‍ മുടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിന് ഒരു ലക്ഷം രൂപ പിഴ; മറ്റൊരു ഹോട്ടലിനും പിഴ ഒരു ലക്ഷം, തെലങ്കാനയില്‍ ശക്തമായ നടപടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിരിയാണിയില്‍ നിന്ന് മുടി കണ്ടെത്തിയതിനെ തുടര്‍ന്ന് തെലങ്കാനയിലെ ഒരു ഹോട്ടലിന് പിഴ ഈടാക്കിയത് 1 ലക്ഷം രൂപ. സെക്കന്ദരാബാദിലെ പാരഡൈസ് ഹോട്ടല്‍ ഉടമകളില്‍ നിന്നാണ് ജി.എച്ച്.എം.സി അധികൃതര്‍ പിഴ ഈടാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബിരിയാണി കഴിക്കാനെത്തിയ ഉപഭോക്താവിനാണ് മുടി ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയെങ്കിലും ഹോട്ടല്‍ ജീവനക്കാര്‍ അവഗണിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലൈസന്‍സില്ലാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിലും പ്രവര്‍ത്തിച്ച മറ്റൊരു ഹോട്ടലിനും ജി.എച്ച്.എം.സി അധികൃതര്‍ പിഴ ഈടാക്കി.

Latest Stories

We use cookies to give you the best possible experience. Learn more