| Wednesday, 29th May 2019, 2:19 pm

താന്‍ ഈശ്വര വിശ്വാസി: ശബരിമലയുടെ കാര്യം അയ്യപ്പന്‍ നോക്കിക്കോളുമെന്നും അയിഷാ പോറ്റി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താന്‍ നല്ലൊരു ഈശ്വര വിശ്വാസിയാണെന്ന് അയിഷാ പോറ്റി എം.എല്‍.എ. ഈശ്വരനാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നു. ശബരിമലയുടെ കാര്യം അയ്യപ്പന്‍ നോക്കിക്കോളുമെന്നും അയിഷാ പോറ്റി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more