| Sunday, 12th April 2020, 11:04 pm

ഒരുമിച്ച് പൊരുതാം; ഒന്നിച്ചുനിന്ന് നാം പ്രളയത്തെ തോല്‍പിച്ചതോര്‍മ്മയില്ലേ; കേരളത്തിനിതാ ഒരു കുഞ്ഞുപാട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോവിഡ്-19 പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുന്ന മലയാളികള്‍ക്ക് ഒരു കുഞ്ഞ് പാട്ടുമായി ഒരുകൂട്ടം ഗായകര്‍. ലോക്ഡൗണ്‍ നിയമങ്ങള്‍ അനുസരിച്ചു കൊണ്ടാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.

സ്വന്തം വീട്ടില്‍ പാടി റെക്കോര്‍ഡ് ചെയ്ത് മിക്സ് ചെയ്തെടുത്തതാണ് ഈ ഗാനം. ഒരുമിച്ച് പൊരുതാം എന്നാണ് ഗാനത്തിന് ഇവര്‍ പേരിട്ടിരിക്കുന്നത്.

വീത്‌രാഗ്, നാസിയ, ദീപ്തി ദാസ്, രാഗേഷ് കെ എം, രാധിക നാരായണന്‍ എന്നിവരാണ് പിന്നണിയില്‍. സുജിത് സുധിയുടേതാണ് സംഗീതം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more