| Tuesday, 9th January 2018, 6:55 pm

ഓഖി ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണമെടുക്കുന്നതായി ആരോപണം. ത്യശ്ശൂരിലെ പാര്‍ട്ടി സമ്മേളനവേദിയില്‍ നിന്നും തലസ്ഥാനത്തെത്താന്‍ നടത്തിയ ഹെലികോപ്ടര്‍ യാത്രയ്ക്ക് ചെലവാക്കിയത് എകദേശം എട്ടുലക്ഷം രൂപ.

ഡിസംബര്‍ 26 ന് നടത്തിയ യാത്രയുടെ പണമെടുത്തത് ഓഖിദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ആണ്. ഓഖി ദുരന്തത്തെ പറ്റി പഠിക്കാനെത്തിയ കേന്ദ്രസംഘത്തിന്റെ പേരിലാണ് തുക അനുവദിച്ചത്.

updating…

Latest Stories

We use cookies to give you the best possible experience. Learn more