എലത്തൂര്‍: പീരത്തില്‍ സുഹ്റ (67) നിര്യാതയായി. ഭര്‍ത്താവ് പീരത്തില്‍ അബ്ദുള്‍ഖാദര്‍. മക്കള്‍: സുലൈമത്ത് (അധ്യാപിക, ബഹ്റൈന്‍), മുഹമ്മദ് സുഹൈല്‍ (ഡൂള്‍ന്യൂസ് മാനേജിങ് എഡിറ്റര്‍), അഡ്വ. മുഹമ്മദ് ഷുഹൈബ് (മെമ്പര്‍, സ്റ്റേറ്റ് വഖഫ് ട്രൈബ്യൂണല്‍), സുഹൈദ് എം (യു.കെ), മരുമക്കള്‍: മുജീബ് റഹ്‌മാന്‍, ഷാരിഭ കെ (സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍, കോഴിക്കോട് ബി.ആര്‍.സി), അഫ്ന (മെഡിക്കല്‍ ഓഫീസര്‍, ഹോമിയോ).
ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് എലത്തൂര്‍ ജുമാ മസ്ജിദില്‍.