| Saturday, 5th December 2020, 9:25 pm

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

പനജി: ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഈസ്റ്റ് ബംഗാളിനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്.

33-ാം മിനിറ്റില്‍ സുര്‍ചന്ദ്ര സിങ്ങിന്റെ സെല്‍ഫ് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് ലീഡ് നല്‍കിയത്.

രണ്ടാം പകുതിയില്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ റോച്ചര്‍സെല നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം ഗോള്‍ നേടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more