| Friday, 13th September 2019, 5:52 pm

പ്രതിപക്ഷത്ത് നിന്ന് ഒരു എം.പി കൂടി കുറയുന്നു; മോദിയുടെ സാന്നിദ്ധ്യത്തില്‍ ബി.ജെ.പിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രതിപക്ഷത്ത് നിന്ന് ഒരു എം.പി ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേരുന്നു. എന്‍.സി.പി എം.പിയായ ഉദയന്‍രാജെ ബോസ്ലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ ഭരണകക്ഷിയിലേക്ക് ചേക്കേറുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സതാറ ലോക്‌സഭ മണ്ഡലത്തിലെ എം.പിയാണ് ഉദയന്‍രാജെ ബോസ്ലെ. ശനിയാഴ്ച ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്ലോസ്ലെയുടെ ബന്ധുവായ സതാറ എം.എല്‍.എ ശിവേന്ദ്ര സിങും എന്‍.സി.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. നിരവധി എന്‍.സി.പി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ബി.ജെ.പിയിലും ശിവസേനയിലും ചേര്‍ന്നത്.

Latest Stories

We use cookies to give you the best possible experience. Learn more