ഈ ഓണത്തിന് ആഘോഷത്തോടൊപ്പം കുറച്ച് ആരോഗ്യവും കണ്ടെത്താം. ശുദ്ധമായ കുടിവെള്ളം ലഭിക്കാന്‍ വാട്ടര്‍ പ്യൂരിഫയര്‍ ഏറ്റവും മികച്ച ഒരു തെരഞ്ഞെടുപ്പാണ്. ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ച ശേഷം മാത്രം വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങുക. നമ്മള്‍ കുടിക്കുന്ന വെള്ളത്തില്‍ പലപ്പോഴും ബാക്ടീരിയ, വൈറസ്, നൈട്രേറ്റ്, ചില കീടനാശിനികള്‍, ലെഡ്, മെര്‍ക്കുറി എന്നിവയുടെ സാന്നിധ്യം ഉണ്ടാകാം. എന്നാല്‍ ഇവയെ പ്രതിരോധിക്കാന്‍ യു.വി/ആര്‍.ഒ വാട്ടര്‍ പ്യൂരിഫയറുകള്‍ നല്ലതാണ്.
വെള്ളത്തിന്റെ ടി.ഡിഎഫ് ലെവല്‍ 500 പി.പി.എമ്മില്‍ കൂടുതലാണെങ്കില്‍ ആര്‍.ഒ പ്യൂരിഫയറുകളായിരിക്കും ഫലപ്രദം. ടി ഡി എസ് ലെവല്‍ 300 പി.പി.എമ്മിന് താഴെയാണെങ്കില്‍ യു.വി അല്ലെങ്കില്‍ യു.എഫ് പ്യൂരിഫയറുകള്‍ മതിയാകും. ശുദ്ധീകരണ പ്രക്രിയ നടക്കുന്നതുകൊണ്ടുതന്നെ വാട്ടര്‍ പ്യൂരിഫയറുകള്‍ കൃത്യസമയത്ത് വൃത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ നമ്മുടെ ബജറ്റിനനുസരിച്ചുള്ള പ്യൂരിഫയറുകള്‍ തെരഞ്ഞെടുക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം. പതിവായി പവര്‍ക്കെട്ട് നേരിടുന്നവരാണെങ്കില്‍ നോണ്‍ ഇലക്ട്രിക് യു.എഫ് പ്യൂരിഫയറുകള്‍ വാങ്ങുന്നതായിരിക്കും നല്ലത്.
ഇത് മൈജിയില്‍ നിന്ന് സ്വന്തമാക്കിയാല്ലോ. ഒരുപാട് പണമാകുമല്ലോ എന്ന പേടി വേണ്ട. അതിശയകരമായ വിലക്കിഴിവിലും ലളിതമായ തവണ വ്യവസ്ഥകളിലൂടെയും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകള്‍ സ്വന്തമാക്കാം.
കൂടാതെ ഈ ഓണത്തിന് പര്‍ച്ചേസ് ചെയ്യുന്നവരെ മൈജിയില്‍ കാത്തിരിക്കുന്നത് 25 കോടി രൂപയുടെ ഡിസ്‌ക്കൗണ്ടുകളും സമ്മാനങ്ങളുമാണ്. 25 പേര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്‍ ഗോള്‍ഡ് കോയിനുമാണ് മൈജി മാസ് ഓണം സീസണ്‍ ത്രീ നല്‍കുന്നത്. ഒപ്പം 100% ക്യാഷ് ബാക്കിലൂടെ റഫ്രിജറേറ്റര്‍, ടിവി, സ്മാര്‍ട്ട്‌ഫോണ്‍, പാര്‍ട്ടി സ്പീക്കര്‍, വാഷിംഗ് മെഷീന്‍, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാനാകും.
ഇതിനുപുറമെ മൈജിയുടെ എക്സ്റ്റന്‍ഡന്‍സ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും വേറെയുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ ഡിസ്‌കൗണ്ടുകളും ഓഫറുകളും മൈജിയിലും മൈജി ഫ്യൂച്ചറിലുമായി നിങ്ങളെ കാത്തിരിക്കുന്നു. ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അത് നല്‍കുന്നതില്‍ ആണ് കാര്യം. അക്കാര്യത്തില്‍ മൈജി നിങ്ങളോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്നു. ഇതിനോടകം തന്നെ മൈജി നാല് ഓണം വിജയികളെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ പിന്നെ ഇക്കൊല്ലത്തെ നിങ്ങളുടെ ഓണം മൈജിയോടൊപ്പം ആകട്ടെ.
content highlights: myG Onam mass Onam season 3, water purifier