ഈ ഓണം പണി കുറച്ച് ആഘോഷം ഇരട്ടിയാക്കാം. പുത്തനുടുപ്പുകള്‍ക്ക് കുറച്ച് തിളക്കം കൂട്ടുകയും ചെയ്യാം. അതിനായി മൈജിയില്‍ നിന്ന് അതിശയകരമായ വില കിഴിവില്‍ ബെസ്റ്റ് ഇ.എം.ഐ ഓഫറുകളോടെ സ്മാര്‍ട്ടായ വാഷിങ് മെഷിനുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.
പണം ഒരു കാരണവശാലും തടസമാകില്ല. വ്യത്യസ്തമായ ബ്രാന്‍ഡുകളും ആ ബ്രാന്‍ഡുകളുടെ തന്നെ ഡിസ്‌കൗണ്ടുകളും ഓഫറുകളുമാണ് മൈജി മാസ് ഓണം സീസണ്‍ ത്രീയിലൂടെ നിങ്ങള്‍ക്ക് നേടാന്‍ ആകുക. ഇനിയങ്ങോട്ടുള്ള ഓരോ ദിവസവും പുതുമയുള്ള സൗന്ദര്യമാണ് മൈജിയില്‍ നിങ്ങളെ കാത്തിരിക്കുന്നത്.
തുണിയലക്കല്‍ കുറച്ചുകൂടി ആയാസകരമാക്കാന്‍ ഒരു വാഷിംഗ് മെഷീന്‍ നല്ലതാണ്. നമ്മുടെ വിപണിയില്‍ പലതരത്തിലുള്ള വാഷിംഗ് മെഷീനുകള്‍ ലഭ്യമാണ്. സെമി ഓട്ടോമാറ്റിക് മെഷീനുകളും ഓട്ടോമാറ്റിക് മെഷീനുകളും അതില്‍ ഉള്‍പ്പെടുന്നു. സെമി ഓട്ടോമാറ്റിക് ആകുമ്പോള്‍ വസ്ത്രങ്ങള്‍ കഴുകുന്നതിനും ഉണക്കുന്നതിനും രണ്ട് ഡ്രമ്മുകള്‍ ആയിരിക്കും ഉണ്ടാവുക. എന്നാല്‍ ഓട്ടോമാറ്റിക് മെഷീനുകളില്‍ ആണെങ്കില്‍ ഇതെല്ലാം ഒന്നിച്ചു ചെയ്യുകയും ചെയ്യാം.
ഓട്ടോമാറ്റിക് മെഷീനുകളില്‍ തന്നെ രണ്ടു തരമുണ്ട്. ഫ്രണ്ട് ലോഡിങ്ങും ടോപ്പ് ലോഡിങ്. ഫ്രണ്ട് ലോഡ് എന്നുപറയുമ്പോള്‍ മുന്നില്‍ വാതിലുള്ളതും ടോപ് ലോഡ് എന്നുപറയുമ്പോള്‍ മുകളില്‍ വാതില്‍ ഉള്ളതുമായ മെഷീനുകള്‍ ആണ്. ടോപ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ് മെഷീനുകള്‍ കുറച്ചു വെള്ളം മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന ഗുണവുമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ആവശ്യം എന്താണോ അതിനനുസരിച്ചുള്ള മെഷീന്‍ തെരഞ്ഞെടുക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം.
ഈ ഓണത്തിന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 25 കോടി രൂപയുടെ ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളുമാണ് മൈജിയും മൈജി ഫ്യൂച്ചറും നല്‍കുന്നത്. 25 പേര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ കാറുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ പവന്റെ ഗോള്‍ഡ് കോയിനും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും മൈജിയില്‍ കാത്തിരിക്കുന്നു. ഒപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ വാഷിംഗ് മെഷീനോടൊപ്പം സ്മാര്‍ട്ട്‌ഫോണ്‍, ടിവി, റഫ്രിജറേറ്റര്‍, പാര്‍ട്ടി സ്പീക്കര്‍, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാകാം.
മാത്രമല്ല നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എല്ലാ ഉപകരണങ്ങളും സീറോ ഡൗണ്‍ പെയ്‌മെന്റിലൂടെ സ്വന്തമാക്കാനുമാകും. കൂടാതെ എക്സ്റ്റന്‍ഡഡ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും ഉറപ്പുനല്‍കുന്നു. ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും.. എന്നാല്‍ പ്രഖ്യാപിച്ച ഓഫറുകള്‍ കൊടുക്കുന്നതിലാണ് കാര്യം. അക്കാര്യത്തില്‍ മൈജി നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ട്. നല്‍കുന്നതേ പറയാറുള്ളൂ. പറയുന്നതെല്ലാം നല്‍കുകയും ചെയ്യും. നിലവില്‍ നാല് വിജയികളെ മൈജി കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.
content highlights: myG Onam mass onam season 3, washing machine offers