| Friday, 29th August 2025, 11:47 am

ഈ ഓണക്കാലത്ത് മൈജിയില്‍ നിന്നും പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി അപ്‌ഡേറ്റാകാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഒരു കാര്യവും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. നിങ്ങള്‍ക്കും ആഗ്രഹമില്ലേ പോക്കറ്റിനിണങ്ങിയ വിലയില്‍ ഒരു സ്‌റ്റൈലിഷ് ആയിട്ടുള്ള മൊബൈല്‍ ഫോണ്‍ സ്വന്തമാക്കാന്‍. എന്നാല്‍ ഇതൊരു പുതിയ തുടക്കം ആകട്ടെ.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന് ഏറ്റവും നല്ല ബ്രാന്‍ഡിന്റെ സ്മാര്‍ട്ട്‌ഫോണ്‍ തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഫോണിന്റെ ബാറ്ററി ലൈഫ്, ഡിസ്‌പ്ലെ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രം പര്‍ച്ചേസ് ചെയ്യുക.

സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും ആകര്‍ഷകമായ ഘടകം ക്യാമറയാണ്. അതുകൊണ്ട് തന്നെ ക്യാമറ ക്വാളിറ്റി, സ്റ്റെബിലൈസേഷന്‍, ഓട്ടോ ഫോക്കസ്, റെസലൂഷന്‍ എന്നിവയും ഇതിനെല്ലാം പുറമെ സ്റ്റോറേജ് സ്‌പേസും പരിശോധിക്കണം. നെറ്റ് കണക്റ്റിവിറ്റി, ഡിസൈന്‍, സ്പീക്കര്‍ എന്നിവയും വിലയിരുത്തിയാല്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച ഫോണ്‍ തന്നെ സ്വന്തമാക്കാം.

ഒരുപാട് പണം വേണ്ടിവരുമെന്ന് കരുതി പുതിയതൊന്ന് വാങ്ങാന്‍ ഒരു മടിയും വേണ്ട. മൈജിയും മൈജി ഫ്യൂച്ചറും ഏറ്റവും മികച്ച ഇ.എം.ഐ ഓഫറുകളാണ് നിങ്ങള്‍ക്കായി നല്‍കുന്നത്. അതും സീറോ ഡൗണ്‍ പെയ്‌മെന്റിലൂടെ. കൂടാതെ എക്സ്റ്റന്‍ഡന്‍സ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും മൈജി നല്‍കുന്നു.

ഒപ്പം ഈ ഓണത്തിന് പര്‍ച്ചേസ് ചെയ്യുന്നവരെ 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌ക്കൗണ്ടുകളുമാണ് മൈജി മാസ് ഓണം സീസണ്‍ ത്രീയില്‍ കാത്തിരിക്കുന്നത്. 25 പേര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്റെ ഗോള്‍ഡ് കോയിനും 30 സ്‌കൂട്ടറുകളും മൈജിയില്‍ നിന്ന് നേടാം. കൂടാതെ സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ, അതും 100% ക്യാഷ് ബാക്കില്‍ സ്മാര്‍ട്ട്‌ഫോണും അതിനുപുറമെ വാഷിംഗ് മെഷീന്‍, ടിവി, റഫ്രിജറേറ്റര്‍, പാര്‍ട്ടി സ്പീക്കര്‍, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാം.

ഓഫറുകള്‍ പ്രഖ്യാപിക്കല്‍ എല്ലാവര്‍ക്കും കഴിയുന്ന കാര്യമാണ്. എന്നാല്‍ പ്രഖ്യാപിച്ച ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ മൈജി 100 ശതമാനം ആത്മാര്‍ത്ഥ പുലര്‍ത്തുന്നു. ഇപ്പോള്‍ തന്നെ നാല് ഓണം വിജയികളെ മൈജി കണ്ടെത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ മറ്റു ബ്രാന്‍ഡുകളുടെ ഓഫറുകളും ഡിസ്‌കൗണ്ടുകളും നിങ്ങളെ കാത്തിരിക്കുന്നു. ഇനിയും മടിക്കണോ പുതിയൊരു ഫോണ്‍ മൈജിയില്‍ നിന്ന് തന്നെ ആകാമല്ലോ.

content highlights: myG Onam mass onam season 3, smartphone offers

We use cookies to give you the best possible experience. Learn more